Monday, September 26, 2011

കരഞ്ച മലയാളിസമാജം : ഓണാഘോഷം 2011


KARANJA MALAYALI SAMAJAM - ONAM CELEBRATION 2011

കരഞ്ച മലയാളിസമാജത്തിന്റെ 2011ലെ ഓണാഘോഷപരിപാടികള്‍ Sep 11നു NAD കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. രാവിലെ 1030നു ശ്രീ വിക്രമന്‍, ശ്രീ മോഹന്‍ പിള്ള, ശ്രീ KSK നായര്‍, ശ്രീ E പ്രകാശ്‌ എന്നിവര്‍ ഓണാഘോഷപരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. ശ്രീമതി ജ്യോതി ജയകൃഷ്ണന്റെ നേതൃത്വോതില്‍ വിപുലമായ കലാപരിപാടികളും ശ്രീ PK പ്രദീപ്‌ കുമാര്‍, ശ്രീ നാരായണന്‍ കുട്ടി എന്നിവരുടെ നേതൃത്വോതില്‍ ഓണസദ്യയും നടന്നു. ശ്രീ MCC നായര്‍ പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഈ ഓണഘോഷത്തില് പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും കരഞ്ച മലയാളി സമാജത്തിന്റെ നന്ദി.

ഓണാഘോഷം 2011 : golden moments























ഓണാഘോഷം 2011 : ഉപഹാരം




















ഓണാഘോഷം 2011 : Cultural programmes